vpkpala@gmail.com 04822 210 811

Responsive image

കൊറോണ വൈറസ് പ്രാർത്ഥിക്കാം ജാഗ്രതാ പുലർത്താം

കൊറോണ വൈറസ് രോഗം നമ്മുടെ നാട്ടിലും വ്യാപിക്കുന്നതിന് ഇന്ന് അവസരത്തിൽ വിഷ്ണുമായ പ്രാർത്ഥനയും അതീവജാഗ്രത ആവശ്യമായിരിക്കുന്ന സമയമാണല്ലോ ഇത് നമുക്ക് ദൈവപരിപാലന നമ്മെത്തന്നെ സമർപ്പിക്കാം അതോടൊപ്പം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി നിർദ്ദേശങ്ങൾ കർശനമായി പാലിക്കുവാൻ രൂപതയിലെ എല്ലാ കടകളും സ്ഥാപനങ്ങളും ആസ്ഥാനങ്ങളും സംവിധാനങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്




Related News